India announce squad for last two Tests vs England
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ഒരു മാറ്റവുമായാണ് ഇന്ത്യ ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനെയാണ് ഇന്ത്യ ഒഴിവാക്കിയത്.